വീട്ടിലെ നിരീക്ഷണം മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കൊവിഡ് ഉന്നതാധികാര സമിതി
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണം വേണ്ടെന്ന് കേന്ദ്രത്തിന്റെ കൊവിഡ് ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ. വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണം മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്.