വാല്‍വുള്ള എന്‍95 മാസ്‌ക് കൊവിഡ് വ്യാപനം തടയില്ല, തുണി മാസ്‌കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം
വാല്‍വുള്ള എന്‍95 മാസ്‌ക്കുകള്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പകരം കോട്ടണ്‍ തുണി മാസ്‌കുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.