പരിശോധനയ്ക്ക് തയ്യാറാവാതെ ഇരുന്നൂറോളം പേര്‍ ഒളിവില്‍, ആരാധനാലയങ്ങളില്‍ കയറാന്‍ പൊലീസ്
നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 200 വിദേശപ്രതിനിധികള്‍ ഒളിവിലെന്ന് ദില്ലി പൊലീസ്. ആരാധനാലയങ്ങളില്‍ അടക്കം പരിശോധന നടത്തിയാലേ ഇവരെ കണ്ടെത്താനാവൂ എന്ന് പൊലീസ് പറയുന്നു.