24 മണിക്കൂറിനിടെ 103 കൊവിഡ് മരണം; ഇന്ത്യയില്‍ ചൈനയിലുള്ളതിനെക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 3970 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു. 

First Published May 16, 2020, 11:02 AM IST | Last Updated May 16, 2020, 11:02 AM IST