മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല, ആര്‍ബിഐയുടെ വിശദീകരണമാവശ്യപ്പെട്ട് സുപ്രീംകോടതി
മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ചുകൊണ്ടുപോകാന്‍ ആകില്ലെന്ന് മൊറട്ടോറിയം കേസില്‍ സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ബിഐ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.