കൊവിഡ് പോസിറ്റീവായി, ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് ഗുരുതരാവസ്ഥയില്‍

ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.
 
First Published May 28, 2020, 4:47 PM IST | Last Updated May 28, 2020, 4:47 PM IST