വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം കൂടി അടഞ്ഞുകിടക്കും, റെസ്റ്റോറന്റുകള്‍ക്കും ജിമ്മുകള്‍ക്കും ഇളവ് വന്നേക്കും
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനങ്ങളുടെ നിലപാടനുസരിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം തീരുമാനിക്കുന്നത് സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയുടെ ഉപദേശം തേടി.