'കേരളത്തില്‍ പരിശോധിക്കുന്നത് പത്തുലക്ഷത്തില്‍ 212 പേരെ മാത്രം', കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍

കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ദേശീയ ശരാശരി 10 ലക്ഷത്തില്‍ 324 ആയിരിക്കെ കേരളത്തിലിത് 212 മാത്രമാണ്. അതേസമയം, മരണനിരക്ക് ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നും കണക്കുകള്‍ പറയുന്നു.
 
First Published Jul 30, 2020, 5:26 PM IST | Last Updated Jul 30, 2020, 5:26 PM IST