ഭരണാധികാരികളെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് വൈരാഗ്യത്തോടെ

ഒരുപാട് നിരപരാധികളെ ഇത്തരം കേസുകളിൽ ജയിലിലടച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാൽ പാഷ

Share this Video

ഭരണാധികാരികളെ വിമർശിക്കുന്നവർക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് രാജ്യദ്രോഹ കേസുകൾ എടുക്കുന്നത്, ഒരുപാട് നിരപരാധികളെ ഇത്തരം കേസുകളിൽ ജയിലിലടച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാൽ പാഷ 

Related Video