രോഗബാധിതര്‍ മൂന്ന് ലക്ഷത്തിനടുത്ത്; രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കാജനകം
വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച് കൊവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ബ്രസീലാണ് ഏറ്റവും മുന്നിലുള്ളത്. മെയ് 24 ന് ഈ കണക്കനുസരിച്ച് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. പതിനെട്ട് ദിവസം കൊണ്ടാണ് പത്തില്‍ നിന്നും നാലാമതെത്തിയത്.