കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നേക്കാം: മുന്നറിയിപ്പുമായി ഐസിഎംആര്‍
കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും ഐസിഎംആര്‍ പറയുന്നു.