ഇന്ധനവില: ജനവികാരം എതിരാകുമെന്ന് ജെഡിയു മുന്നറിയിപ്പ്

വിലക്കയറ്റ മുക്ത ഭാരതം എന്ന പേരിൽ പ്രതിഷേധ പരിപാടികൾക്ക് നീക്കം; ജനവികാരം എതിരാകുമെന്ന് എൻഡിഎക്ക് ജെഡിയു മുന്നറിയിപ്പ് 
 

First Published Apr 7, 2022, 11:03 AM IST | Last Updated Apr 7, 2022, 11:03 AM IST

ഇന്ധന-പാചകവാതക വിലവർദ്ധന ഇന്നും പാർലമെന്റിൽ, വിലക്കയറ്റ മുക്ത ഭാരതം എന്ന പേരിൽ പ്രതിഷേധ പരിപാടികൾക്ക് നീക്കം; ജനവികാരം എതിരാകുമെന്ന് എൻഡിഎക്ക് ജെഡിയു മുന്നറിയിപ്പ്