അഹമ്മദാബാദിലെ സ്വകാര്യ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 3 സ്ത്രീകളും 5 പുരുഷന്മാരും മരിച്ചു

അഹമ്മദാബാദില്‍ സ്വകാര്യ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. എട്ട് കൊവിഡ് രോഗികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ രോഗികളെ സുരക്ഷിതമായി മാറ്റി. പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
 
First Published Aug 6, 2020, 9:18 AM IST | Last Updated Aug 6, 2020, 9:18 AM IST