Rajnath Singh : അബദ്ധത്തിൽ മിസൈൽ പതിച്ചതിൽ വിശദീകരണം; സാങ്കേതിക പിഴവെന്ന് രാജ്നാഥ് സിങ്
പാകിസ്ഥാനിൽ അബദ്ധത്തിൽ മിസൈൽ പതിച്ചതിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി
സാങ്കേതിക പിഴവ്, സംഭവം ഖേദകരം'; പാകിസ്ഥാനിൽ അബദ്ധത്തിൽ മിസൈൽ പതിച്ചതിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി