മാര്‍ച്ചില്‍ ഏഴുകോടി ഡോസ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായേക്കും

അടുത്ത കൊല്ലം മാര്‍ച്ചോടെ ഇന്ത്യയിലെ ഏഴുകോടി പേരിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിയേക്കും. പരീക്ഷണം വിചാരിച്ചതിലും വേഗത്തില്‍ നടക്കുന്നതായും അനുമതികള്‍ക്കുള്ള കാലതാമസം മാറിയാല്‍ വാക്‌സിന്‍ എത്തുമെന്നാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്.
 
First Published Oct 17, 2020, 10:34 AM IST | Last Updated Oct 17, 2020, 10:34 AM IST