കൊവിഡില്‍ ഭീതിയേറുന്നു, ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാനങ്ങള്‍

കൊവിഡ് ഇന്ത്യയെ കീഴടക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മെഡിക്കല്‍ സംവിധാനം വെല്ലുവിളി നേരിടുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വെട്ടിച്ചുരുക്കാന്‍ നീക്കം തുടങ്ങി.
 
First Published Jun 12, 2020, 3:23 PM IST | Last Updated Jun 12, 2020, 3:23 PM IST