പിടിമുറുക്കി കൊവിഡ്: രോഗബാധിതര്‍ നാല് ലക്ഷത്തിലേക്ക്, രാജ്യത്ത് ആശങ്ക
രാജ്യത്തെ കൊവിഡ് രോഗികളുടെ ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്ക പടര്‍ത്തുന്നു. ഇന്ന് രാവിലെ വന്ന കണക്ക് പ്രകാരം 24 മണിക്കൂറില്‍ 13,586 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 336 മരണങ്ങളും ഈ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.