രാജ്യത്ത് കൊവിഡ് പ്രതിദിന കേസ് മൂവായിരത്തിന് മുകളിൽ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ.
രാജ്യത്ത് കൊവിഡ് പ്രതിദിന കേസ് മൂവായിരത്തിന് മുകളിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ. നാലാം തരംഗത്തിന്റെ സൂചനയല്ലെന്ന് വിദഗ്ധർ.