കൊവിഡ് വ്യാപനത്തില്‍ ആശങ്ക: സമ്പൂര്‍ണ ലോക്ക്ഡൗണല്ലാതെ പരിഹാരമില്ല, വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

First Published Jun 15, 2020, 4:48 PM IST | Last Updated Jun 15, 2020, 4:48 PM IST