'ഒരു രാത്രി പെട്ടെന്ന് രാജ്യം അടച്ചുപൂട്ടി, എന്ത് ചെയ്യും'?രാഹുലിനോട് ദുരിതം പങ്കുവെച്ച് തൊഴിലാളികൾ

രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്ന വീഡിയോയുടെ പൂര്‍ണ രൂപം കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒരു രാത്രിയില്‍ പെട്ടെന്ന് രാജ്യം അടച്ചുപൂട്ടിയാല്‍ എന്ത് ചെയ്യണമായിരുന്നുവെന്ന് തൊഴിലാളികള്‍ രാഹുലിനോട് ചോദിക്കുന്നു.തൊഴിലാളികള്‍ക്ക് 7500 രൂപ നല്‍കണമെന്ന് കേന്ദ്രത്തിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അവര്‍ രാജ്യത്തിന്റെ സമ്പത്തെന്നും രാഹുല്‍ പ്രതികരിച്ചു.
 
First Published May 23, 2020, 3:43 PM IST | Last Updated May 23, 2020, 3:43 PM IST