പൗരത്വ ഭേദഗതി പ്രതിഷേധം ശക്തമാക്കാന്‍ രാഹുലും പ്രിയങ്കയും രംഗത്ത്

പ്രതിപക്ഷ പാര്‍ട്ടികളുമായി കൈകോര്‍ത്ത് പൗരത്വ ഭേദഗതി പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്ത് തടങ്കല്‍പാളയങ്ങളില്ലെന്ന് പ്രധാനമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തെരുവിലിറങ്ങിയ യുവാക്കളെ തടുക്കാന്‍ കേന്ദ്രസര്‍ക്കാറിനാവില്ലെന്ന് എ കെ ആന്റണി പറഞ്ഞു.
 
First Published Dec 28, 2019, 2:52 PM IST | Last Updated Dec 28, 2019, 2:52 PM IST