50000 വെന്റിലേറ്ററുകള്‍ക്കായി 2000 കോടി, വാക്‌സിന്‍ വികസിപ്പിക്കാന്‍ 100 കോടി
കൊവിഡ് പ്രതിരോധത്തിന് 3100 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. പിഎം കെയേഴ്‌സില്‍ നിന്നാണ് പണമനുവദിച്ചത്. ഇതില്‍ 1000 കോടി രൂപ അതിഥി തൊഴിലാളികള്‍ക്കായി ചെലവാക്കും.