രാജ്യത്ത് ഒറ്റദിവസം ഏറ്റവുമധികം കൊവിഡ് ബാധിതര്‍, 120 മരണം

രാജ്യത്ത് കൊവിഡ് രോഗികള്‍ 91000ത്തിലേക്ക്. 2872 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 4987 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു.
 
First Published May 17, 2020, 9:49 AM IST | Last Updated May 17, 2020, 9:49 AM IST