'പരിശോധനയ്ക്ക് എത്തിയവര്‍ തെറ്റായ വിലാസം നല്‍കി'; കര്‍ണാടകയില്‍ കാണാതായത് 3338 കൊവിഡ് രോഗികളെ
കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെ കണ്ടെത്താനായില്ല. ആകെ രോഗികളില്‍ 10 ശതമാനം എവിടെയെന്നറിയില്ല. പരിശോധനയ്ക്ക് എത്തുന്നവര്‍ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് എത്തിയ ആള്‍ മൈസൂരു കളക്ടറിന്റെ നമ്പറാണ് സ്വന്തം നമ്പറിന് പകരം നല്‍കിയത്.