ഇന്നലെ മാത്രം രാജ്യത്ത് 306 കൊവിഡ് മരണം; രോഗബാധിതര്‍ നാല് ലക്ഷം കടന്നു
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15413 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു.രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാകാന്‍ എടുത്തത് എട്ട് ദിവസം മാത്രമാണ്.