രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നില്ല, ഇന്നലെ മാത്രം 5611 പുതിയ പോസിറ്റീവ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 140 പേരാണ്.ആകെ മരണം 3303 ആയി. നാലാം ഘട്ട ലോക്ക് ഡൗണ്‍ തുടരുമ്പോഴും കണക്കിലെ വര്‍ധന ആശങ്കപ്പെടുത്തുകയാണ്.
 
First Published May 20, 2020, 10:29 AM IST | Last Updated May 20, 2020, 10:34 AM IST