ചീസ് എന്ന പാൽക്കട്ടി

യൂറിയ, കിഴങ്ങുപൊടി, ബോറിക് ആസിഡ്, കാസ്റ്റിക് സോഡ, ഹൈഡ്രോലൈസ്ഡ് ലെതർ, അമോണിയം സൾഫേറ്റ് എന്നിവയൊക്കെ ചേർത്ത് ജൈവാംശമേയില്ലാതെ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന അപായകരമായ ചീസും വിപണിയിലെത്തുന്നുണ്ട്. ഫോർമാലിൻ, സാലിസൈക്ലിക് ആസിഡ്, ബെൻസോയിക് ആസിഡ്, ഹൈഡ്രജൻ പെറൊക്സൈഡ് എന്നിവ കലർത്തി ദീർഘകാലം കേടുകൂടാതിരുത്തുന്ന വിദ്യയും  വ്യാപാരികൾ പ്രയോഗിക്കുന്നു

First Published Dec 2, 2019, 8:58 PM IST | Last Updated Dec 2, 2019, 8:58 PM IST