സൗദിയുടെ മധ്യസ്ഥതയിൽ ശാന്തമാകുന്ന കരിങ്കടൽ , കാണാം ഗൾഫ് റൗണ്ട് അപ്പ്

30 ദിവസത്തേക്ക് പരസ്പരം ആക്രമിക്കില്ല; സൗദിയുടെ മധ്യസ്ഥതയിൽ കരിങ്കടൽ കരാറിൽ ഒപ്പുവച്ച് റഷ്യയും യുക്രൈനും
 

Web Desk  | Published: Mar 30, 2025, 3:58 PM IST

അങ്ങനെ കരിങ്കടൽ കൂടി ശാന്തമാകുന്നു; സൗദിയുടെ മധ്യസ്ഥതയിൽ കരാറിൽ ഒപ്പുവച്ച് റഷ്യയും യുക്രൈനും , ലോകത്തിന്റെ തന്നെ വിശപ്പ് മാറ്റാൻ പോകുന്ന കരാറായിരിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ, ഇനി കപ്പലുകൾക്ക് സുഗമമായി കടന്ന് പോകാം...

Video Top Stories

News Hub