ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തീരാനഷ്ടമായി കുവൈറ്റ് ഭരണാധികാരിയുടെ വിയോഗം, കാണാം ഗള്‍ഫ് റൗണ്ടപ്പ്

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതനായിരുന്നു വിടവാങ്ങിയ കുവൈറ്റ് അമീര്‍. ആധുനിക കുവൈറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെയുള്ള അതിക്രമം ഗള്‍ഫ് നാടുകളില്‍ കുറയാനുള്ള കാരണവും ഈ ഐപിഎല്‍ എങ്ങനെ മലയാളികളുടേതാകുന്നു എന്നും 'ഗള്‍ഫ് റൗണ്ടപ്പ്' പരിശോധിക്കുന്നു.
 
First Published Oct 2, 2020, 7:26 PM IST | Last Updated Oct 2, 2020, 7:26 PM IST