വെളിച്ചെണ്ണ ശുദ്ധമാണോ എന്നറിയാൻ

റിഫൈൻഡ് വെളിച്ചെണ്ണ ഗുണമേന്മയുള്ളതാണെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ട്. എന്നാൽ എണ്ണയുടെ ശുദ്ധീകരണ പ്രക്രിയകളായ ന്യൂട്രലൈസിങ്, ബ്ലീച്ചിങ്, ഡയോഡറൈസിങ് എന്നിവയെ ഒരുമിച്ച് പറയുന്ന ശാസ്ത്രീയ നാമം മാത്രമാണ് റിഫൈനിംഗ്. ഇതിന് വെളിച്ചെണ്ണയുടെ ഗുണമേന്മയുമായി ബന്ധമൊന്നും ഇല്ല.

First Published Oct 1, 2019, 12:45 PM IST | Last Updated Oct 14, 2019, 11:07 AM IST