കാറുകൾ തവിടുപൊടിയായ ആ അപകടം ശരിക്കുമുള്ളതോ?
സോഷ്യൽ മീഡിയ നെല്ലും പതിരും തിരിച്ചറിയാൻ ഒരൽപം പ്രയാസമുള്ള ഇടം കൂടിയാണ്. ബംഗളൂരുവിലേതെന്ന തരത്തിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണ്?