പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പ്രധാനമന്ത്രിയുടെ ധനസഹായം; സത്യമോ?

കൊവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സാമൂഹികമാധ്യമങ്ങളില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചാരണങ്ങളുടെ പ്രളയമാണ്. ഇഛഢകഉ 19 സപ്പോര്‍ട്ടിങ് പ്രോഗ്രാംഎന്ന പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നല്‍കുന്നു എന്ന സന്ദേശങ്ങളാണ് ഇവയില്‍ ഒടുവിലത്തേത്. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ചെന്ന് അപേക്ഷിക്കണം എന്നാണ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിലെ വസ്തുത?
 
First Published Aug 29, 2020, 11:13 AM IST | Last Updated Aug 29, 2020, 11:13 AM IST