വയനാട്ടില്‍ ഇങ്ങനെയൊരു റോഡോ? പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ...
ഇത് റോഡാണോ, അതോ വലിയ ചുഴികളുള്ള തോടാണോ?...വാഹനങ്ങള്‍ കുഴിയില്‍ വീണാല്‍ കരകയറാന്‍ കഴിയാത്തത്ര വലിപ്പമുള്ള വലിയ ഘട്ടറുകള്‍. സംഭവം രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ജീവിച്ചിട്ടും നാം കാണാതെ പോയോ ഇത്ര പൊട്ടിപ്പൊളിഞ്ഞ റോഡ്? പരിശോധിക്കാം.