ഹൈദരാബാദിൽ കൊവിഡ് രോഗികൾ ആശുപത്രിക്ക് പുറത്തോ; കാണാം ഫാക്റ്റ് ചെക്ക്
രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഹൈദരാബാദിൽ കൊവിഡ് രോഗികളെ ആശുപത്രിക്ക് പുറത്താണ് കിടത്തുന്നത് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്താണ് അതിന് പിന്നിലെ യാഥാർത്ഥ്യം?