ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെ: സ്പ്രിംക്ലര്‍ സ്പോണ്‍സര്‍ ചെയ്തതെന്ന് എന്ന് വ്യാജപ്രചാരണം


ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഡാറ്റാ ചോര്‍ച്ച വിവാദത്തിലെ സ്പിംഗ്ളര്‍ കമ്പനി സ്പോണ്‍സര്‍ ചെയ്തതാണ് സീ ഫോര്‍ സര്‍വെ എന്നാണ് ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണം. ഇതിലൂടെ സ്പ്രിംഗ്ളര്‍, പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുകയായിരുന്നു എന്നതടക്കമുള്ള പ്രചാരണവും നടക്കുന്നുണ്ട്.
 

First Published Jul 6, 2020, 10:45 AM IST | Last Updated Jul 6, 2020, 10:47 AM IST

ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഡാറ്റാ ചോര്‍ച്ച വിവാദത്തിലെ സ്പ്രിംക്ലര്‍ കമ്പനി സ്പോണ്‍സര്‍ ചെയ്തതാണ് സീ ഫോര്‍ സര്‍വെ എന്നാണ് ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണം. ഇതിലൂടെ സ്പ്രിംക്ലര്‍, പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുകയായിരുന്നു എന്നതടക്കമുള്ള പ്രചാരണവും നടക്കുന്നുണ്ട്.