വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ചിത്രത്തിനരികില്‍ കൈകൂപ്പി നില്‍ക്കുന്ന മകള്‍! സത്യമെന്ത്?

ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ചിത്രത്തിനരികെ കൈകൂപ്പി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം ഏവരെയും കണ്ണീരണിയിച്ചിരുന്നു. കേണല്‍ സന്തോഷ് ബാബുവിന്റെ മകളാണ് ഇതെന്നാണ് ഇതുവരെ ഏവരും കരുതിയിരുന്നത്. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്...

First Published Jun 21, 2020, 9:47 AM IST | Last Updated Jun 21, 2020, 9:47 AM IST