മരിച്ചുപോയവരുടെ വസ്ത്രം ലൈവ് സ്ട്രീമിങ്ങില്‍ വിറ്റ് വരുമാനം; ഇങ്ങനെയും ഒരു കച്ചവടം

സോംബി വേഷങ്ങളിലെത്തി ഒരു കച്ചവടം നടത്തി വരുമാനം കണ്ടെത്തുകയാണ് തായ്‌ലന്‍ഡിലെ 32കാരി കനിട്ട്ഹ തോങ്‌നാക്. ലൈവ് സ്ട്രീമിങിലൂടെ മരിച്ചുപോയവരുടെ വസ്ത്രങ്ങള്‍ വിറ്റാണ് വരുമാനം.വില്‍ക്കുന്ന വസ്ത്രങ്ങളുടെ ഉടമകള്‍ എങ്ങനെയാണ് മരിച്ചതെന്നും കനിട്ട്ഹ വിശദീകരിക്കും. 3 ഡോളര്‍ വരെ വിലയുള്ള വസ്ത്രങ്ങളും വില്‍ക്കാറുണ്ട്. റോയിട്ടേഴ്‌സ് ആണ് കനിട്ട്ഹയുടെ വ്യത്യസ്തമായ ജീവിതം റിപ്പോര്‍ട്ട് ചെയ്തത്.

First Published Oct 29, 2020, 5:00 PM IST | Last Updated Oct 29, 2020, 5:00 PM IST