ഇന്ത്യയിലെ കോടീശ്വരന്മാരായ യുവാക്കളുടെ പട്ടികയിൽ ഒന്നാമത് സെറോധ ഉടമകൾ

സ്വന്തം അധ്വാനത്താൽ സമ്പന്നരായ 40വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാമതായി സെറോധ സ്‌റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും. 58% വളർച്ചയാണ് ഈ വർഷം ഇവരുടെ സമ്പത്തിൽ  രേഖപ്പെടുത്തിയത്.

First Published Oct 13, 2020, 9:02 PM IST | Last Updated Oct 13, 2020, 9:02 PM IST