കൊവിഡിനിടയില്‍ പൊലീസിന് പൊല്ലാപ്പ്; വിവാഹ വാഗ്ദാനം നല്‍കി യുവാവ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി, വീഡിയോ
കൊവിഡിനെ പ്രതിരോധിക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. അതിനിടെയാണ് എറണാകുളം മൂവാറ്റുപുഴയില്‍ നിന്ന് പതിനേഴുകാരിയെ കാണാതായത്. ഇത് കുറച്ചൊന്നുമല്ല പൊലീസിനെ കുഴക്കിയത്. പതിനേഴ് വയസുകാരിയെ വിവാഹവാഗ്ദാനം നല്‍കി എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവ് തട്ടിക്കൊണ്ടുപോയത്.