കൊറോണ പടര്‍ന്നത് വുഹാനിലെ വൈറോളജി ലാബില്‍ നിന്നോ? ദുരൂഹതയും വിവാദവും
ചൈന വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ജോലി ചെയ്യുന്നയാള്‍ ചോര്‍ത്തിയതാണ് നോവല്‍ കൊറോണ എന്നായിരുന്നു യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസ് പുറത്തുവിട്ടത്. വാര്‍ത്തയെകുറിച്ച് അന്വേഷിക്കുകയാണെന്ന് ട്രംപ് പറഞ്ഞതോടെ വൈറോളജി ലാബ് വീണ്ടും ശ്രദ്ധാവിഷയമാകുന്നു.വൈറോളജി ലാബിനുള്ളിൽ എന്താണ് നടക്കുന്നതെന്നു പരിശോധിക്കാന്‍ ലോകത്തുനിന്നുള്ള ഒരു ഗവേഷകര്‍ക്കും പ്രവേശനം നല്‍കാറില്ലെന്ന് മൈക്ക് പോംപിയോ പറഞ്ഞു.