കൊവിഡ് ഇപ്പോഴും വ്യാപിക്കുന്നു..? ഒരു കോടിയിലധികം ആളുകള്‍ക്ക് ടെസ്റ്റിംഗ് നടത്താനൊരുങ്ങി വുഹാന്‍

കൊറോണ വൈറസ് ആദ്യം പൊട്ടിപുറപ്പെട്ട വുഹാനില്‍ വീണ്ടും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. അതിനാല്‍ അടുത്ത പത്ത് ദിവസത്തിനിടെ 1.1 കോടി ആളുകള്‍ക്ക് വീണ്ടും ടെസ്റ്റിംഗ് നടത്താനൊരുങ്ങുകയാണ് ഭരണകൂടം. അതേസമയം, പരിശോധന എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. തുടക്കത്തില്‍ സംഭവിച്ചത് പോലെ രോഗം പകരാതിരിക്കാനാണ് 1.1 കോടി ആളുകള്‍ക്ക് ടെസ്റ്റിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

First Published May 14, 2020, 12:29 PM IST | Last Updated May 14, 2020, 12:29 PM IST