ഹൈദരാബാദില്‍ വീണ്ടും ദാരുണ കൊല; യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയം

ഹൈദരാബാദ് ചെവല്ല ഗ്രാമത്തില്‍ ഒഴിഞ്ഞ പ്രദേശത്താണ് മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിട്ടുണ്ട്. പാറ കൊണ്ടിടിച്ചാണ് മുഖം വികൃതമാക്കിയതെന്നാണ് കരുതപ്പെടുന്നത്.
കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
First Published Mar 17, 2020, 10:31 PM IST | Last Updated Mar 17, 2020, 10:31 PM IST