ടിക് ടോക് ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു
ടിക് ടോക് സ്ഥിരമായി ഉപയോഗിക്കുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. അമ്മയുടെ മരണം നൽകിയ ആഘാതം താങ്ങാനാകാതെ തൊട്ടുപിന്നാലെ പ്രായപൂർത്തിയാകാത്ത മകനും ആത്മഹത്യ ചെയ്തു.