കൊവിഡ്: ഹരിയാന പൊലീസിന് 1000 പിപിഇ കിറ്റുകള്‍ നല്‍കി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ടിയാലിന്റെ ഭാര്യ രാജ്യത്തിന് മാതൃകയാകുകയാണ്. ഹരിയാന പോലീസിന് കൊവിഡ്-19 നേരിടാന്‍ 1000 സുരക്ഷാ കിറ്റുകള്‍ സമ്മാനിച്ചിരിക്കുകയാണ് മേജറിന്റെ ഭാര്യ നികിത കൗള്‍ ധൗണ്ടിയാല്‍.