നിരീക്ഷണ കാലയളവ് കഴിഞ്ഞിട്ടും ടെസ്റ്റ് ഫലം പോസിറ്റീവ്, ക്വാറന്റൈന്‍ നീട്ടണോ? ഭയപ്പെടേണ്ടതുണ്ടോ?

കോവിഡ് രോഗം ഭേദമായവര്‍ വീണ്ടും പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നു.വിദേശത്ത് നിന്ന് വന്ന് ഇരുപത്തിയെട്ട് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവരും പോസിറ്റീവ് ആകുന്നു. അതുകൊണ്ട് ക്വാറന്റൈന്‍ കാലാവധി നീട്ടണോ എന്ന് തുടങ്ങി പല സംശയങ്ങളും നിലനില്‍ക്കുന്നു. അതേസമയം, ഈ സന്ദര്‍ഭത്തെ ഭയത്തോടെ കാണേണ്ടതില്ലെന്നാണ്  വിദഗ്ധര്‍ പറയുന്നത്. 

First Published May 5, 2020, 6:32 PM IST | Last Updated May 5, 2020, 6:51 PM IST