പത്തിരട്ടി ശക്തിയോടെ പോരാട്ടം തുടരുമെന്ന് രാഹുല്‍; പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇനി ആരുടെ കൈയ്യില്‍?

സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. രാഹുലിന് പകരക്കാരന്‍ എത്തുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയെ സജ്ജമാക്കാന്‍ അവര്‍ക്ക് കഴിയുമോ? ദില്ലിയില്‍ നിന്നും ബിനുരാജ് വിശകലനം ചെയ്യുന്നു.
 
First Published Jul 4, 2019, 8:31 PM IST | Last Updated Jul 4, 2019, 8:31 PM IST