കൊവിഡ് ഗുരുതരമായവരിൽ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാകുന്നു
കൊവിഡ് രോഗികളിൽ ഫലപ്രദമായ ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകാൻ ലോകാരോഗ്യസംഘടന. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്ന മരുന്ന് എന്ന നിലയിലാണ് ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം കൂട്ടാൻ തീരുമാനിച്ചത്.