മുതിർന്ന നേതാക്കൾ പിണങ്ങി മാറുമ്പോൾ കോൺഗ്രസ് എന്ത് ചെയ്യും?
1998 ലാണ് സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ കലാപമുണ്ടാക്കി മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നത്. 21 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു വലിയ എതിർപ്പ് മുതിർന്ന നേതാക്കളിൽ നിന്ന് പാർട്ടി നേരിടുകയാണ്.