കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നീട്ടി; ഇനി കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെ? സ്ഥിതിഗതികള്‍ ഇങ്ങനെ...
ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ കര്‍ണാടക തീരുമാനിച്ചിരിക്കുകയാണ്. എങ്ങനെ അത് നടപ്പാക്കണം എത്തതില്‍ കേന്ദ്രത്തിന്റെ മാര്‍ഗരേഖ സംസ്ഥാനം കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച ലോക്ക്ഡൗണ്‍ എങ്ങനെ ആയിരുന്നോ അതുപോലെ ആയിരിക്കില്ല അടുത്ത രണ്ടാഴ്ചയിലെ ലോക്ക്ഡൗണ്‍ എന്നാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞത്.