റദ്ദ് ചെയ്ത 370 ആം വകുപ്പ് ഉണ്ടായ ചരിത്രം. എന്തിനായിരുന്നു ആ വകുപ്പ് ഉണ്ടാക്കിയത്?

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് ജമ്മു കശ്മീരിനെ വിഭജിച്ചത്. ജമ്മു കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാകും. ലഡാകിൽ നിയമസഭയുണ്ടാകില്ല. എങ്ങനെയാണ്  370ആം വകുപ്പ് ഉണ്ടായത്?

First Published Aug 5, 2019, 10:38 PM IST | Last Updated Aug 5, 2019, 10:38 PM IST